Search
വ്യാഴ ദോഷ പരിഹാരത്തിനായും പൊതുവില് ഉള്ള ദൈവാധീന കുറവിന് പരിഹാരമായും നടത്തുന്ന ഏറ്റവും ഉത്തമമായ വഴിപാട്. ജന്മ നക്ഷത്രങ്ങളിലും വ്യാഴാഴ്ചകളിലും നടത്തുന്നത് അത്യുത്തമം.