Homeപക്കപ്പിറന്നാള്‍ പൂജ ( Monthly Birth Star Pooja)
പക്കപ്പിറന്നാള്‍ പൂജ ( Monthly Birth Star Pooja)
പക്കപ്പിറന്നാള്‍ പൂജ ( Monthly Birth Star Pooja)

പക്കപ്പിറന്നാള്‍ പൂജ ( Monthly Birth Star Pooja)

 
₹251
Product Description

ഗ്രഹനില പ്രകാരവും ചാരവശാലും ഉള്ള ഗ്രഹ ദോഷ പ്രായശ്ചിത്തത്തിനായി പക്കപ്പിറന്നാള്‍ തോറും ദേവതാ പ്രീതി വരുത്തുന്നത് വളരെ ഗുണകരമാണ്. ഇപ്പോഴത്തെ ദശാപഹാര കാലങ്ങളും ഗോചര ഫലങ്ങളും അടിസ്ഥാനമാക്കി ഏതു വഴിപാടുകളാണ് നടത്തേണ്ടത് എന്ന്‍ മനസ്സിലാക്കാന്‍ വിദഗ്ധമായ ജ്യോതിഷ പരിശോധന ആവശ്യമാണ്‌. എന്നാല്‍ മഹാദേവന്‍, ഗണപതി, ഭഗവതി, മഹാവിഷ്ണു, എന്നിവര്‍ക്ക് വിധിപ്രകാരം അഷ്ടോത്തര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലിയും ദീപാരാധനയും നടത്തിയാല്‍ സര്‍വ ഗ്രഹ ദോഷങ്ങള്‍ക്കും പരിഹാരമാകുന്നതാണ്. ഇപ്രകാരം നിങ്ങളുടെ ജന്മ നക്ഷത്രത്തില്‍ പൂജ നടത്തുവാന്‍ 251 രൂപ മാത്രം അടച്ചാല്‍ മതിയാകും. പ്രസാദം കൊറിയറില്‍ (ഇന്ത്യയില്‍ മാത്രം) ആവശ്യമുള്ളവര്‍ 50 രൂപ അധികമായി അയയ്ക്കുക.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now