ഷഷ്ടി നാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിങ്ങളുടെ പേരിലും നാളിലും കുമാര സൂക്ത പുഷ്പാഞ്ജലി, പഞ്ചാമൃത നിവേദ്യം, പനിനീര് അഭിഷേകം എന്നിവ നടത്തുന്നു. സന്താന ക്ലേശപരിഹാരം, ഭാഗ്യ സിദ്ധി, രോഗ ദുരിത പരിഹാരം, ഉദ്ദിഷ്ട കാര്യ സിദ്ധി എന്നിവയ്ക്ക് ഈ സുബ്രഹ്മണ്യ പൂജകള്‍ പ്രയോജനകരമാണ്. പ്രസാദം ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കുന്നതാണ്. പലകാരണങ്ങളാല്‍ ഷഷ്ടി വ്രതം അനുഷ്ടിക്കാന്‍ കഴിയാത്തവര്‍ക്കും അന്നേ ദിവസം ക്ഷേത്ര ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കും ഈ സേവനം പ്രയോജനകരമാകും.