അഘോര മന്ത്രം കൊണ്ട് ശിവന് പുഷ്പാഞ്ജലി നടത്തിയാൽ അനിഷ്ട ഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; ആഗ്രഹ പ്രാപ്തിയുണ്ടാകും എന്നെല്ലാം ഭക്തന്മാർക്ക് അനുഭവമാണ്. സ്വയം ക്ഷേത്രദർശനം നടത്തി വഴിപാട് കഴിക്കുവാൻ അസൌകര്യം ഉള്ളവര്ക്ക് ഞങ്ങളുടെ ഓൺലൈൻ സേവനം ഉപയോഗിക്കാം. Product- AGHORA PUSHPANJALI AND RICE NIVEDYA (VELLA NIVEDYAM)