Homeക്ഷിപ്ര കാര്യസാധ്യത്തിന് മുക്കുറ്റി പുഷ്പാഞ്ജലി
ക്ഷിപ്ര കാര്യസാധ്യത്തിന്  മുക്കുറ്റി പുഷ്പാഞ്ജലി
ക്ഷിപ്ര കാര്യസാധ്യത്തിന്  മുക്കുറ്റി പുഷ്പാഞ്ജലി

ക്ഷിപ്ര കാര്യസാധ്യത്തിന് മുക്കുറ്റി പുഷ്പാഞ്ജലി

 
₹349
Product Description

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും. ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.

വഴിപാട് നടത്തേണ്ട തീയതി മുന്‍കൂട്ടി അറിയിച്ചാല്‍ അന്നേദിവസം പുഷ്പാഞ്ജലി നടത്തുന്നതാണ്. പുഷ്പാഞ്ജലി പ്രസാദം ആവശ്യപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കും.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now