Homeസര്‍വാനുഗ്രഹകരമായ നവരാത്രി പൂജ Navaratri Pooja
സര്‍വാനുഗ്രഹകരമായ നവരാത്രി പൂജ Navaratri Pooja
സര്‍വാനുഗ്രഹകരമായ നവരാത്രി പൂജ Navaratri Pooja

സര്‍വാനുഗ്രഹകരമായ നവരാത്രി പൂജ Navaratri Pooja

 
₹499
Product Description

03.10.2024 മുതൽ 13.10.2024 വരെ പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. പൂജാ ദിവസങ്ങളില്‍ പരാശക്തിയുടെ ആതാതു ദിവസത്തെ ദേവതാ സങ്കല്പത്തില്‍ നിങ്ങളുടെ പേരില്‍ മന്ത്രാര്‍ച്ചനയും പൂജയും നടത്തുന്നു. ധന-തൊഴില്‍ ഐശ്വര്യത്തിനും, ദുരിത നിവാരണത്തിനും, അഭീഷ്ട സിദ്ധിക്കും, മംഗല്യ തടസ്സപരിഹാരത്തിനും, ദീര്‍ഘ മംഗല്യത്തിനും. കുടുംബ ഐക്യത്തിനും വിദ്യാര്‍ഥികള്‍ക്ക് വിദ്യാവിജയത്തിനും കാരണമാകുന്ന ഈ പൂജയില്‍ നിങ്ങളുടെ പേരില്‍ എല്ലാ നവരാത്രി ദിവസവും പൂജ നടത്തുവാന്‍ 499 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ. കുങ്കുമാര്‍ച്ചനാ പ്രസാദം, പൂജാ പുഷ്പങ്ങള്‍ ഇവ പ്രസാദമായി ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുന്നു. പ്രസാദ കുങ്കുമം ധരിക്കുന്നവര്‍ക്ക് ആരോഗ്യവും രോഗ ശമനവും, വിദ്യാഭിവൃദ്ധിയും ദീര്‍ഘ മംഗല്യവും കുടുംബൈശ്വര്യവും, പൂജാപുഷ്പം പൂജാമുറിയില്‍ സൂക്ഷിക്കുനവര്‍ക്ക് ഗൃഹാഭിവൃദ്ധിയും ഫലമാകുന്നു. ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചുനല്‍കുന്നതാണ്. പ്രസാദം ആവശ്യമുള്ളവർ 50 രൂ . അധികം അയയ്ക്കുക . Book your Pooja upto 10 PM, 12.10.2024

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now