നരസിംഹ മൂർത്തിയുടെ ഇഷ്ട നൈവേദ്യങ്ങളിൽ മുഖ്യമായതാണ് പാനക നിവേദ്യം. ശർക്കര, ചുക്ക്, ഏലക്ക തുടങ്ങിയവയാൽ തയാറാക്കുന്ന ഈ നിവേദ്യം സമർപ്പിക്കുന്നതിലൂടെ നരസിംഹ ഭഗവാൻ ഭക്തനിൽ പ്രസാദിക്കുന്നു. ശത്രു നിവാരണത്തിനും തടസ്സ മുക്തിക്കും കർമ്മ വിജയത്തിനും ആഗ്രഹ സാധ്യത്തിനും കട ബാധ്യതകൾ ഒഴിയുന്നതിനും ഈ വഴിപാട് ഉത്തമമാണ്. ഇതോടൊപ്പം വഴിപാടുകാരന്റെ പേരും നാളും ചൊല്ലി നരസിംഹ മന്ത്ര പുഷ്പാഞ്ജലിയും നടത്തുന്നു. വഴിപാടു നിരക്ക് 299 രൂ. ജന്മനക്ഷത്രങ്ങൾ തോറും നടത്തുന്നത് ഉത്തമം. 4 വ്യാഴാഴ്ചകൾ തുടർച്ചയായി നടത്തുന്നത് കടുത്ത ദോഷങ്ങൾക്ക് പരിഹാരമാകും.
പുഷ്പാഞ്ജലി പ്രസാദം തപാലിൽ ആവശ്യമുള്ളവർ 50 രൂ. അധികം അയയ്ക്കുക.